UPDATES

എഡിറ്റര്‍

ഇന്ത്യയില്‍ ആപ്പിള്‍ സിഇഒ നേരിടുന്ന പത്ത് വെല്ലുവിളികള്‍

ആപ്പിളിന്റെ സിഇഒയായ ടിം കുക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയാണ്. 130 കോടി ജനങ്ങളുള്ള വിപണിയെ അവഗണിക്കാന്‍ ആപ്പിളിന് സാധിക്കുകയില്ല. ആപ്പിള്‍ സ്റ്റോര്‍, സ്റ്റാര്‍ട്ട്അപ്പ് ഇന്‍കുബേറ്റര്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യയില്‍ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികളാണ്. അവയെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/u1FAP5

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍