UPDATES

എഡിറ്റര്‍

ബ്രിട്ടീഷുകാര്‍ നേതാജിയെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ചിരുന്നില്ല

ബ്രിട്ടീഷുകാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഒരിക്കലും യുദ്ധക്കുറ്റവാളിയായ മുദ്രകുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ട രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നു. 24 ഫയലുകളാണ് പുറത്തുവിട്ടത്. നേതാജിയെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ചിരുന്നുവെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/uJ7WkX

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍