UPDATES

എഡിറ്റര്‍

ഒബാമയുടെ വേറിട്ട ചിത്രങ്ങള്‍, നിങ്ങളുടെ ചുണ്ടില്‍ പുഞ്ചിരി വിരിയും

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലവന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ചിരിക്കാത്ത, മസ്സില്‍ പിടിച്ച, ഗൗരവക്കാരനായ ഒരു മനുഷ്യനെയാണോ. കാരണം എന്തൊക്കെ വലിയ വലിയ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ തലയിലൂടെ പൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഈ ചിത്രങ്ങള്‍ കണ്ടു നോക്കൂ. യഥാര്‍ത്ഥ ഒബാമയെ കാണുമ്പോള്‍ നിങ്ങളുടെ ചുണ്ടില്‍ പുഞ്ചിരി വിരിയും.

https://goo.gl/4g7dTb

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍