UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭൂമിയുടെ ഓഫീസിന് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

മാതൃഭൂമിയുടെ കോട്ടയ്ക്കലിലെ ഓഫീസിനുനേരെ ആക്രമണമുണ്ടായി. ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ചാനലിന്റെ പ്രവര്‍ത്തകര്‍ പകര്‍ത്തിയെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ ഓഫീസിനുനേരെ ആക്രമണം നടത്തിയത്. അപകടം വരുത്തിയ ബസ് തല്ലി തകര്‍ക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അക്രമികള്‍ ആരോപിച്ചത്. ഓഫീസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത അക്രമികള്‍ ജീവനക്കാരേയും മര്‍ദ്ദിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍