UPDATES

എഡിറ്റര്‍

ബാങ്കുകളും കേസും പ്രശ്നമല്ല, മല്ല്യ ഐപിഎല്‍ ഫൈനലില്‍

കടം വാങ്ങിയ പണം തിരികെ കിട്ടാനായി ബാങ്കുകളും സര്‍ക്കാരും മല്ല്യയുടെ പിറകേ നടക്കുകയാണ്. മല്ല്യയാകട്ടെ യുകെയില്‍ സുഖവാസത്തിലും. വാര്‍ത്തകളില്‍ നിന്നും മല്ല്യയുടെ മുഖം പതിയെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മകന്റെ വക വീഡിയോ ഇന്റ്രോഡക്ഷന്‍. റോയല്‍ ചലഞ്ചെഴ്സ് ബാംഗ്ലൂരും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ കാണുന്ന വീഡിയോ സിദ്ധാര്‍ത്ഥ്‌ മല്ല്യ തന്നെയാണ് പുറത്തു വിട്ടത്. ദൌര്‍ഭാഗ്യവശാല്‍ മാച്ച് മല്ല്യയുടെ ടീം പരാജയപ്പെടുകയും ചെയ്തു. വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍