UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കൂളിലെ തൂണിടിഞ്ഞു വീണ് വിദ്യാര്‍ഥി മരിച്ചു

അഴിമുഖം പ്രതിനിധി

സ്കൂളിലെ തൂണിടിഞ്ഞു വീണ് വിദ്യാര്‍ഥി മരിച്ചു. മുഖത്തല എംജിടിഎച്ച്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാദാണ് കനത്ത മഴയില്‍ കുതിര്‍ന്നു നിന്നിരുന്ന തൂണ്‍ ഇടിഞ്ഞു വീണു മരിച്ചത്. അപകടം നടന്ന് താമസിയാതെ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍