താത്പര്യമുള്ളവര്‍ക്ക് htts:bit.ly/2TQ2B4t എന്ന ലിങ്കില്‍ രജിസ്ററര്‍ ചെയ്യാവുന്നതാണ്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ IHRD യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം എഞ്ചിനിയറിംഗ് കോളേജില്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ്സ് ക്രാഷ് കോഴ്സുകള്‍ ആരംഭിക്കുന്നു.
ഏപ്രില്‍ 1 മുതലാണ് എഞ്ചിനിയറിംഗ് എന്‍ട്രന്‍സ്സ് ക്രാഷ് കോഴ്സുകള്‍ ആരംഭിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് htts:bit.ly/2TQ2B4t എന്ന ലിങ്കില്‍ രജിസ്ററര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് WWW.cectl.ac.in സന്ദര്‍ശിക്കാവുന്നതാണ്.ഈ കോഴ്സുകള്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.