UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവലിന്‍ കേസ്: സ്വകാര്യ ഹര്‍ജികള്‍ തള്ളണമെന്ന്‌ സിബിഐ

അഴിമുഖം പ്രതിനിധി

ലാവലിന്‍ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള സ്വകാര്യ ഹര്‍ജികള്‍ തള്ളണമെന്ന്‌ സിബിഐ ഹൈക്കോടതിയില്‍. റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള അവകാശം സിബിഐയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനും വാദിച്ചു.

കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെയാണ് റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലെത്തിയിട്ടുള്ളത്.  തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. വാദം രണ്ടു മാസത്തേക്ക് മാറ്റി വയ്ക്കണമെന്ന് സിബിഐ ഇന്നലെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍