ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങിനിടെ ഇരുവരും സംസാരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു വ്യാജ പ്രചരണങ്ങള്‍
ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന പ്രചരണത്തിനെതിരേ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഉര്‍വശി റൗട്ടെല്ല. ഒരു മാധ്യമത്തില്‍ വന്ന ചിത്രവും പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ബോണി കപൂറിന്റെ അന്തസ്സ് തകര്‍ക്കുന്ന പ്രചരണമാണിതെന്നും സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയ ട്രോളുകള്‍ തന്നെ ഞെട്ടിച്ചുവെന്നും നടി ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം എന്നിവയെ കുറിച്ച് സംസാരിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതായും താരം ഉന്നയിക്കുന്നു.
ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങിനിടെ ഇരുവരും സംസാരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു വ്യാജ പ്രചരണങ്ങള്‍. ‘എന്നെ സ്പര്‍ശിക്കരുതെന്ന്’ ഉര്‍വശി ബോണികപൂറിനോട് പറയുന്നതായുള്ള കുറിപ്പോടെയായിരുന്നു അപവാദ പ്രചരണം നടത്തിയത്.
Presumably one of the India’s ‘SUPREME’ newspaper and this is ‘NEWS’!!??
Please dont talk about GIRL POWER or WOMEN’S LIBERATION when YOU don’t know how to RESPECT/HONOUR GIRLS. pic.twitter.com/QK2Xc2tuSB— URVASHI RAUTELA (@UrvashiRautela) April 1, 2019
I felt appalled and beyond shocked this morning when i saw social media flooded with trolls of me in a video with respected @BoneyKapoor Sir.
He is a true Gentleman and it makes me feel extremely unhappy and miserable because the social sites/media don’t even think twice before pic.twitter.com/VIzuCeeObV— URVASHI RAUTELA (@UrvashiRautela) April 2, 2019
putting up things or destroying anyone’s reputation. I request all to stop trolling. I honestly respect @BoneyKapoor sir & stand by him and his dignity. #Nototrolls https://t.co/g3zL45dXml
— URVASHI RAUTELA (@UrvashiRautela) April 2, 2019
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”