UPDATES

എഡിറ്റര്‍

മൂന്നു പേരെ കൊലപ്പെടുത്തി; ഗുജറാത്തില്‍ 18 സിംഹങ്ങള്‍ക്കെതിരെ അന്വേഷണം

ലോകത്തില്‍ വംശനാശം നേരിടുന്ന ജീവി വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഏഷ്യാറ്റിക് സിംഹങ്ങള്‍. നാന്നൂറോളം എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. അവരില്‍ ഒരാള്‍ ഗുജറാത്തില്‍ മൂന്നു പേരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ 18 സിംഹങ്ങളെ പൊലീസ് പിടികൂടിയിരിക്കുകയാണ്. അവയുടെ കൈ,കാല്‍ പാടുകള്‍ പരിശോധിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന സിംഹത്തെ ജീവിതാന്ത്യം വരെ തടവില്‍ പാര്‍ക്കുമെന്നാണ് അധികൃതരുടെ നിലപാട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/DGs8Uv

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍