പക്ഷെ the#Endgame has begun. #MahaGathbandhan Sarkar എന്നാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ട്വീറ്റ്.
കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകര്‍ത്തു. പക്ഷെ the#Endgame has begun. #MahaGathbandhan Sarkar എന്നാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ട്വീറ്റ്.
പ്രപഞ്ചത്തെ നശിപ്പിക്കാന്‍ വേണ്ടി ശ്രമം നടത്തുന്ന താനോസിനെതിരായ ഒരു സംഘം സൂപ്പര്‍ ഹീറോകള്‍ നടത്തുന്ന പോരാട്ടമാണ് “Avengers: Endgame” എന്ന് പറയുന്നത്. അതേസമയം സിനിമയിലെ പോലെ പൊതുശത്രുവായ താനോസിനെ ഒരുമിച്ച് നേരിടുകയല്ല നമ്മുടെ പ്രതിപക്ഷ കക്ഷികള്‍. അതേസമയം ക്യാപ്റ്റന്‍ മാര്‍വല്‍ മഹാസഖ്യത്തിന് പുറത്താണെന്നും അത് പ്രിയങ്ക ഗാന്ധിയാണെന്നുമാണ് മാധ്യമനിരീക്ഷണം.
Over the last five years, the BJP has destroyed every pillar of democracy.
But the #Endgame has begun. #MahaGathbandhan Sarkar
Coming soon pic.twitter.com/dOIYobwRge
— Akhilesh Yadav (@yadavakhilesh) April 26, 2019