“താങ്കള്‍ മാങ്ങ തിന്നാറുണ്ടോ”? എന്ന ചോദ്യം പാരഡിയില്‍ ഉപയോഗിച്ചിരിക്കുന്നത് “താങ്കള്‍ കുല്‍ഫി കഴിക്കാറുണ്ടോ?” എന്ന നിലയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് വഴിയൊരുക്കിയത്. രാഷ്ട്രീയമായ കാര്യങ്ങളൊന്നും താന്‍ ചോദിക്കുന്നില്ല എന്ന് പറഞ്ഞാണ് അക്ഷയ് കുമാര്‍ തുടങ്ങുന്നതും. കൊമേഡിയന്‍ ശ്യാം രംഗീലയുടെ വീഡിയോ വൈറലായി. മോദിയെ അനുകരിച്ച് ശ്യാം രംഗീലയും അക്ഷയ് കുമാറിനെ അനുകരിച്ച് വികല്‍പ്പ് മെഹ്തയും രംഗത്തെത്തുന്നു. “താങ്കള്‍ മാങ്ങ തിന്നാറുണ്ടോ”? എന്ന ചോദ്യം പാരഡിയില്‍ ഉപയോഗിച്ചിരിക്കുന്നത് “താങ്കള്‍ കുല്‍ഫി കഴിക്കാറുണ്ടോ?” എന്ന നിലയിലാണ്.
പാരഡി വീഡിയോ
അക്ഷയ് കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖ സംഭാഷണം (വീഡിയോ):