UPDATES

എഡിറ്റര്‍

ഈ വര്‍ഷത്തെ ഏറ്റവും മികച്ച അച്ഛന്‍ സോഷ്യല്‍ മീഡിയയിലെ താരം

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച അച്ഛനുള്ള അവാര്‍ഡ് ലഭിക്കുന്നത് ആന്ദ്രേ പാല്‍മര്‍’- ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രത്തോടൊപ്പം വന്ന പോസ്റ്റാണിത്. ലൈക്കുകളും കമന്റുകളും നേടി തരംഗമായിരിക്കുകയാണ് ആ ചിത്രമിപ്പോള്‍.

ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് വേറെയാരുമല്ല. പാല്‍മറിന്റെ ഭാര്യ തന്നെയാണ്. പെന്‍സില്‍വാനിയ എന്ന തങ്ങളുടെ കുഞ്ഞിനായി അനുഭവിക്കുന്ന കഷ്ടപ്പാട് വെളിലാക്കുന്നതാണ് ആ ചിത്രം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആ കുട്ടിയുടെ തൊട്ടിലിനു താഴെ രാത്രി മുഴുവന്‍ നീണ്ട ജോലിക്കു ശേഷം ക്ഷീണിച്ചു ഉറങ്ങുകയാണ് പാല്‍മര്‍.

ക്ഷീണമുണ്ടെങ്കിലും ആ കൊച്ചു മുറിക്കുള്ളില്‍ തന്റെ കുഞ്ഞിനൊപ്പം കഴിയുകയാണ് ആ അച്ഛന്‍. തൊട്ടിലിനു മാത്രം സ്ഥലമുള്ള മുറിയില്‍ ക്ഷീണിച്ചുറങ്ങുന്ന ആ അച്ഛനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/DGQ0G5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍