UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേദി ലഭിച്ചില്ല; സക്കീര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി

അഴിമുഖം പ്രതിനിധി

വേദി സംബന്ധിച്ച അനിശ്ചിതാവസ്ഥയെത്തുടര്‍ന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ സ്കൈപ് വഴിയുള്ള വാര്‍ത്താസമ്മേളനം റദ്ദാക്കി. തെക്കന്‍ മുംബൈയിലെ അഗ്രിപാഡ മെഹ്ഫില്‍ ഹാളില്‍ ആണ് സാക്കിര്‍ നായിക്ക് മാധ്യമങ്ങളെ കാണാനിരുന്നത്. 

വേദി അനുവദിച്ചതിനു ശേഷം മുംബൈയിലെ നാല് ഹോട്ടലുകളാണ് അനുമതി പിന്‍വലിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍