UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സക്കീര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം; സാധ്വി പ്രാചി

അഴിമുഖം പ്രതിനിധി

ഇസ്ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് 50  ലക്ഷം രൂപ പാരിതോഷികം  പ്രഖ്യാപിച്ച് മുന്‍ വി എച്ച് പി നേതാവ്  സാധ്വി പ്രാചി. സക്കീര്‍ നായിക്ക്​ പണ്ഡിത വേഷം കെട്ടി  തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ സക്കീര്‍ നായിക്കിന്റെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ടു വന്നാല്‍ പ്രതിഫലം നല്‍കുമെന്നാണ് സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന.സക്കീര്‍ നായിക്ക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ സാധ്വി എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും പറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍