ഉരുലി ദേവാചി ഗ്രാമത്തില്‍ രാവിലെ അഞ്ചുമണിയോടെയാണ് സംഭവം.
പൂനെയിലെ തുണി ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഉരുലി ദേവാചി ഗ്രാമത്തില്‍ രാവിലെ അഞ്ചുമണിയോടെയാണ് സംഭവം.
ഗോഡൗണില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Pune: Five labourers have died in the fire that broke out in a cloth godown in Uruli Devachi village in the early hours today. https://t.co/7HO2k6nEZ5
— ANI (@ANI) May 9, 2019