UPDATES

എഡിറ്റര്‍

വെള്ളവും ചെരുപ്പുമില്ലാതെ കുട്ടികളെ മരുഭൂമിയില്‍ ഇറക്കിവിട്ട അമ്മയും കാമുകനും പിടിയില്‍

ശിക്ഷയുടെ ഭാഗമായി മൂന്ന് കുട്ടികളെ മോജാവെ മരുഭൂമിയില്‍ വെള്ളവും ചെരുപ്പുമില്ലാതെ ഇറക്കി വിട്ട അമ്മയ്ക്കും കാമുകനും എതിരെ സാന്‍ബര്‍ണാദിനോ പോലീസ് കേസെടുത്തു.

ഏഴ് വയസുള്ള പെണ്‍കുട്ടിയെയും, സഹോദരങ്ങളായ അഞ്ചും ആറും വയസുള്ള മൂന്ന് കുട്ടികളെയാണ് ട്വന്റിനയന്‍ പാമ്സ് പരിസരത്ത് യാത്രക്കാരന്‍ കണ്ടെത്തിയത്.

നാഷനല്‍ വെതര്‍ സര്‍വീസിന്‍റെ കണക്കുകള്‍ പ്രകാരം 100 ഡിഗ്രിയില്‍ അധികം ചൂടുള്ള സമയം രാവിലെ ഏതാണ്ട് 11:20-ടെയാണ്  കുട്ടികളെ കണ്ടെത്തിയത്.

അമ്മയായ മേരി ബെല്‍, കാമുകന്‍ ഗാരി കാസ്സില്‍ എന്നിവരാണ് കുട്ടികളെ ഇറക്കി വിട്ടതെന്ന്‍ പോലീസ് വാക്താവ് സിന്ധി ബാക്മാന്‍ പറഞ്ഞു.

കൂടുതല്‍ വായിക്കൂ
http://goo.gl/xUTSqK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍