ആലപ്പുഴയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് 45 ശതമാനം വോട്ടുകൾ നേടി വിജയിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 42 ശതമാനം വോട്ടും എൻഡിഎ സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ 10 ശതമാമനം വോട്ടുകളും സ്വന്തമാക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തവണ എ ആരിഫ് ആലപ്പുഴയില്‍ 19, 407 വോട്ടുകള്‍ക്കാണ് കെ സി വേണുഗോപാല്‍ 2014 ല്‍ വിജയിച്ചത്. 46.4 ശതമാനം വോട്ടുകള്‍. എല്‍ഡിഎഫിന് 44.4 ശതമാനം വോട്ടുകളും ലഭിച്ചു. അതേസമയം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് അട്ടിമറി വിജയം നേടുമെന്നും സർവേ. ഇടുക്കിലെ എല്‍ഡിഎഫിലെ ജോയ്സ് ജോര്‍ജ് 50542 വോട്ടുകള്‍ക്കാണ് 2014 ല്‍ വിജയിച്ചത്. 46.6 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിയ്ക്ക് 6.2 ശതമാനം വോട്ടുകളാണ് ബിദജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.