എന്താണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ രാജ്യം. കുറെ പ്രതീക്ഷകളും, ഉത്കണ്ഠകളും, മുന്വിചാരങ്ങളും, ആകുലതകളും പേറിയാണ് മോദി അധികാരത്തിലെത്തിയത്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ ഒന്നാകെ മോദിയെ ഉറ്റുനോക്കിയിരുന്നു. എന്നാലോ? 60 ദിവസങ്ങള്‍ ഒരു ഗവണ്മെന്റിനെ വിധിക്കാനുള്ള- ഇന്ത്യന്‍ കാലാവസ്ഥയില്‍ ഒട്ടും- കാലയളവാകുന്നില്ല. എങ്കിലും പുതിയതൊന്നും തുടങ്ങിവയ്ക്കാതെ പഴയതിന്റെ ആവര്‍ത്തനം പോലെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നൊരു സര്‍ക്കാരല്ലേ ഇതും – ഷീല ഭട്ടിന്റെ ഈ റിപ്പോര്‍ട്ട് വായിക്കുക
http://www.rediff.com/news/special/so-how-is-the-modi-sarkar-doing/20140723.htm