UPDATES

എഡിറ്റര്‍

തീര്‍ച്ചയായും ഇന്ന് ഞാന്‍ മരിച്ചേക്കാം

“ഈ ചിത്രത്തില്‍ കാണുന്നത് എന്‍റെ നാടാണ്. എനിക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല. തീര്‍ച്ചയായും ഇന്ന് ഞാന്‍ മരിച്ചേക്കാം” ഇത് 16കാരിയായ ഫാറാ ബാകെര്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റാണ്. 2012 മുതല്‍ ഗാസയിലെ തന്‍റെ ജീവിതത്തെക്കുറിച്ച് ട്വിറ്ററില്‍ എഴുതുകയും ബ്ലോഗ് ചെയ്യുകയും ചെയ്യുന്ന ഫാറയുടെ പുതിയ മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഹൃദയ ഭേദകമായ ആ ട്വീറ്റുകളെക്കുറിച്ച് ഇവിടെ വായിക്കൂ..

http://www.closeronline.co.uk/2014/07/young-girl-live-tweets-terrifying-attack-in-gaza-i-might-die-tonight#.U932V-OSyno

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍