UPDATES

എഡിറ്റര്‍

വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്കുമ്പോള്‍

ഇറാഖില്‍ ആക്രമണം നടത്തുന്ന ഐ.എസ്.ഐ.എസ് തീവ്രവാദികള്‍നേരെ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അനുമതി. കുര്‍ദ് കേന്ദ്രമായ ഇര്‍ബില്‍ ഐ.എസ്.ഐ.എസ് വിമതര്‍ ആക്രണം ശക്തമാക്കിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ സേനയ്ക്കുനേരെയും യുഎസ് കോണ്‍സുലേറ്റിനെയും വിമതര്‍ ലക്ഷ്യം വയ്ക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കത്തിന് ഒബാമ അനുമതി നല്‍കിയിരിക്കുന്നത്. വിശദമായ വായനയ്ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.washingtonpost.com/world/middle_east/islamic-state-militants-seize-christian-town-in-northern-iraq-thousands-flee/2014/08/07/942a553a-1e2b-11e4-ab7b-696c295ddfd1_story.html?hpid=z1

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍