UPDATES

ഇരുപതുപേരുമായി പോയ മത്സ്യബന്ധന ബോട്ട് മുങ്ങി

അഴിമുഖം പ്രതിനിധി 

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി.

ഇരുപതുപേരുമായി പോയ ബോട്ടാണ് മുങ്ങിയത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍