സ്ത്രീ ലൈംഗീക തൊഴിലാളികളുടെ വില കുറയന്നു!. ഒരു മണിക്കൂര്‍ ലൈംഗിക വേഴ്ചയ്ക്ക് 2006 ല്‍ 340 ഡോളര്‍ നല്കേണ്ടിയിരുന്നിടത്ത് 2014 ആകുമ്പോള്‍ 260 ഡോളറായി താഴ്ന്നു. ദി ഇക്കണോമിസ്റ്റിന്റെതാണ് ഈ വിശകലനം. 12 രാജ്യങ്ങളിലെ 84 നഗരങ്ങളിലുള്ള 190,000 സ്ത്രീ ലൈംഗീകതൊഴിലാളികളുടെ വെബ്സൈറ്റുകളില്‍ നടത്തിയ അപഗ്രഥനത്തിലൂടെയാണ് ഈ വിലയിടിവ് കണക്കാക്കുന്നത്. കസ്റ്റമേഴ്സ് ഇടപാട് നടത്തുന്ന വെബ്സൈറ്റുകളാണ് വിശകലത്തിന് വിധേയമാക്കിയത്. അമേരിക്കയാണ് സ്ത്രീ ലെംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ മുമ്പില്‍. സമ്പന്നരാജ്യങ്ങളിലെ നഗരങ്ങളാണ് ഈ എണ്ണത്തില്‍ പിന്നാലെ വരുന്നതെന്നും ഇക്കണോമിസ്റ്റ് പറയുന്നു. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
http://www.economist.com/