കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലേയ്ക്ക് വരാനിരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ചു. പിന്തുണയും പ്രാര്‍ത്ഥനയുമുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാരുമായി സംസാരിച്ചു – വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യമായ പുനരധിവാസ പാക്കേജ് പ്രകൃതിക്ഷോഭ ബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
I request Congress workers & leaders, citizens & NGOs working in Kerala to help with relief operations in flood hit areas of Wayanad.
I hope the State Govt will release a generous financial rehabilitation package to help those who’ve been impacted by the floods.
— Rahul Gandhi (@RahulGandhi) August 8, 2019
Earlier today I spoke to the Kerala CM, Shri P Vijayan, drawing his attention to the serious flood situation in Wayanad. I’ve also spoken to the Collectors of Wayanad, Kozhikode & Malappuram to review relief measures being undertaken
— Rahul Gandhi (@RahulGandhi) August 8, 2019
The people of Wayanad, my Lok Sabha constituency, are in my thoughts & prayers as they battle raging flood waters.
I was to travel to Wayanad, but I’ve now been advised by officials that my presence will disrupt relief operations. I’m awaiting their OK to travel.
— Rahul Gandhi (@RahulGandhi) August 8, 2019
The flood situation in Kerala, Karnataka, Maharashtra, Gujarat, Odisha, Assam & Bihar is grim, with lakhs of citizens stranded or displaced. I request Congress Party workers in the affected states to do all they can to help those in need & pray that the flood waters soon subside.
— Rahul Gandhi (@RahulGandhi) August 8, 2019
കനത്ത നാശനഷ്ടമാണ് കനത്ത മഴയില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന്റെ ഭാഗമായ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്.