UPDATES

പ്രളയം 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി എം.എ യൂസഫലി, കല്യാണ്‍ ജൂവലറി ഒരു കോടി

മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ സുമനസ്സുകള്‍ മുന്നോട്ടു വരികയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കാം എന്നറിയിച്ചു.

കല്യാണ്‍ ജൂവലറി ഒരുകോടി രൂപയും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

also read:അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍