UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടീൽ തീപ്പിടിത്തം

ഒരു മുറി മുഴുവൻ കത്തിനശിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യൻ മുന്‍ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അഗ്നി ബാധയുണ്ടായത്. ഒരു മുറി മുഴുവൻ കത്തിനശിച്ചതായാണ് റിപ്പോർട്ട്. അഗ്നിശമന സേന രംഗത്തെത്തിയാണ് തീയണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read- മുപ്പത്തിയേഴാം വയസ്സില്‍ ഇനിയൊരു അങ്കത്തിന് ശ്രീശാന്തിന് ബാല്യമുണ്ടോ? ബുംറ, ഭുവനേശ്വര്‍, ഷമി ത്രയം നയിക്കുന്ന പേസ് പടയില്‍ സ്ഥാനമെവിടെ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍