UPDATES

എഡിറ്റര്‍

കേള്‍ക്കാം ‘നോട്ട് നിരോധനത്തിനെതിരായ ദേശീയ ഗാനം’

മോദിയുടെ തുഗ്ലക്ക് പരിഷ്‌കാരത്തിനെതിരെ പാട്ടെഴുതി പ്രതിഷേധിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. പലതും വന്‍പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ രാജ്കപൂര്‍ സിനിമയിലെ ഗാനത്തിന്റെ ഈണത്തില്‍ ഇറങ്ങിയിരിക്കുന്ന പുതിയ സംഗീത വീഡിയോ ആണ് ഇപ്പോള്‍ ട്രന്റായിരിക്കുന്നത്. നിര്‍ബന്ധമായും വീഡിയോ കണ്ടിരിക്കണം എന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുതിയ പാട്ടിനെ ‘നോട്ട് നിരോധനത്തിനെതിരായ ദേശീയ ഗാനം’ എന്നാണ് വിശേഷിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍