UPDATES

എഡിറ്റര്‍

മോദി അമേരിക്കന്‍ വിരുന്നു കഴിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്ത് കാത്ത് വൈറ്റ് ഹൗസില്‍ ഒരുങ്ങുന്നത് വിഭസമൃദ്ധമായ വിഭങ്ങളാണ്. ഇന്ത്യന്‍ അംബാസിഡറും ഒരുക്കുന്നുണ്ട് പ്രധാനമന്ത്രിക്കായി നല്ലൊരു വിരുന്ന്. എന്നാല്‍ ഇതെല്ലാം വെറുതെ ആകുമെന്നാണ് തോന്നുന്നത്. കാരണം പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് നവരാത്രി വൃതം തുടങ്ങും. നവരാത്രിവൃതക്കാലത്ത് മോദി ദ്രവരൂപത്തിലുള്ള ആഹാരംമാത്രമെ കഴിക്കൂ എന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. വിശദമായുള്ള റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 http://indianexpress.com/article/india/india-others/there-will-be-feasting-feting-but-modi-will-be-fasting-on-us-trip/#sthash.rGwXTvcB.dpuf

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍