UPDATES

എഡിറ്റര്‍

ഗൂഗിളിലെ അന്വേഷകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പിന്നാലെ!

ലോകത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഓണ്‍ലൈനില്‍ തിരഞ്ഞ യുണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സെര്‍ച്ച് ചെയ്ത യൂണിവേഴ്‌സിറ്റികളുടെ പട്ടിക പുറത്ത് വിട്ടത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കാലിക്കറ്റിനെക്കൂടാതെ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയാണ്. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.bbc.com/news/business-29240959

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍