UPDATES

എഡിറ്റര്‍

മോദിയുടെ ഫേസ്ബുക് പേജ് വിവാദത്തില്‍

നരേന്ദ്ര മോദിയുടെ ഹാപ്പി ധന്‍തെരസ് ആശംസാ പോസ്റ്റ് വിവാദത്തില്‍. ദീപങ്ങള്‍ എസ് ആകൃതിയില്‍ അണിയിച്ചൊരുക്കിയ ചിത്രം താന്‍ എടുത്ത ഫോട്ടോഗ്രാഫാണ് എന്നാണ് അമേരിക്കന്‍ ബെയ്സ്ഡ് ഫോട്ടോഗ്രാഫറായ ബിമല്‍ നേപ്പാളിന്റെ അവകാശ വാദം. ഇത് 2012 നവംബര്‍ 11നു താന്‍ ഇമേജ് ഷെയറിംഗ് വെബ്സൈറ്റായ ഫ്ലിക്കറില്‍ പോസ്റ്റ് ചെയ്ത ഒന്നാണ് ബിമല്‍ നേപ്പാള്‍ പറയുന്നു. കൂടുതല്‍ വായിക്കൂ…

Photographer claims PM Modi’s Facebook page used his image without permission

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍