UPDATES

എഡിറ്റര്‍

ജറുസലേം സിനഗോഗില്‍ ആക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

ജറുസലേമിലെ സിനഗോഗില്‍ കടന്നു കയറിയ രണ്ടു അക്രമികള്‍ നാലു ഇസ്രയേലി പൗരന്മാരെ വധിക്കുകയും നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കോടാലി,കത്തി, തോക്ക് എന്നീ ആയുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനു പിന്നില്‍ മറ്റുശക്തികളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അരോപിച്ചു. ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് കിട്ടിയ തിരിച്ചടിയാണെന്നാണ് ഹമാസ് പ്രതികരിച്ചത്. വിശദമായി വായിക്കുക.

http://www.theguardian.com/world/2014/nov/18/deadly-attack-in-jerusalem-synagogue

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍