UPDATES

എഡിറ്റര്‍

വര്‍ഗീയ കലാപം നടന്നാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് പഠനം

ഹിന്ദു-മുസ്ലിം കലാപബാധിത പ്രദേശത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത 32 ശതമാനം കുറയുന്നതായി പഠനം. 1962 മുതല്‍ 2000 വരെയുള്ള കണക്കുകകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ 46 ശതമാനവും ഇത്തരം കലാപബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലായിരുന്നുവെന്നും യേല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വിശദമായി വായിക്കുക.

http://scroll.in/article/690416/Electing-Congress-MLAs-reduce-chances-of-Hindu-Muslim-riots-by-32-says-new-Yale-study/?utm_c />buffera4c56&utm_medium=social&utm_source=facebook.com&utm_campaign=buffer

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍