നിങ്ങള്‍ ജനറേഷന്-വൈ (1980 കളിലും 90 കളുടെ ആദ്യഘട്ടത്തിലും ജനിച്ചവര്‍) യില്‍ പെട്ടവരാണോ! സ്വന്തം കുട്ടികളെ ഈ കാലത്തിന് അനുസരിച്ച് എങ്ങനെ വളര്‍ത്തണമെന്ന് നിങ്ങള്‍ ഒത്തിരി ചിന്തിക്കുന്നുണ്ടാകണമല്ലേ… പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ കാര്യത്തില്‍. 90 കളില്‍ നിങ്ങളുടെ ബാല്യത്തിന് പരിചയമുണ്ടായിരുന്ന സാഹചര്യമല്ലല്ലോ ഇന്ന്. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ? നിങ്ങളുടെ കുട്ടികളോട് ഐ പാഡ് അല്ലെങ്കില്‍ ഐ പോഡിനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ടോ?
പക്ഷേ, സ്റ്റീവ് ജോബ്സ് അങ്ങനെ ചെയ്തിട്ടില്ല, അതിന് തക്കതായ കാരണവുമുണ്ടായിരുന്നു. തുടര്‍ന്നു വായിക്കുക.
http://theunboundedspirit.com/