UPDATES

എഡിറ്റര്‍

ആന്റാര്‍ട്ടിക്കന്‍ വിശേഷങ്ങളുമായി മോഹന്‍ ലാലിന്റെ വീഡിയോ

അന്റാര്‍ട്ടിക്കയില്‍ നിന്നും പുതിയ വീഡിയോയുമായി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അന്റാര്‍ട്ടിക്കന്‍ യാത്രയുടെ വിശേഷങ്ങള്‍ ലാല്‍ പങ്കുവെച്ചത്. കുറച്ചു ദിവസമായി ലാലും കുടുംബവും അന്റാര്‍ട്ടിക്ക യാത്രയിലാണ്. ഭാര്യ സുചിത്രയും മകന്‍ പ്രണവുമാണ് ഒപ്പമുള്ളത്. മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ എ ബിഗ് ഹലോ ഫ്രം അന്റാര്‍ട്ടിക്ക എന്നു പറയുന്ന ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ കാണൂ.

http://www.asianetnews.tv/enews/article/19860_Mohan-Lal-in-Antartica

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍