UPDATES

എഡിറ്റര്‍

സോഷ്യല്‍ മീഡിയയുടെ പരിഹാസം; ദൂരദര്‍ശന്‍ അവതാരക ആത്മഹത്യാവക്കില്‍

കഴിഞ്ഞ ആഴ്ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ദൂരദര്‍ശനിലെ താല്‍ക്കാലിക ജീവനക്കാരിയായ ആയേന്‍ഹ പഹൂജ എന്ന റിപ്പോര്‍ട്ടക്കു സംഭവിച്ച നാവു പിഴയായിരുന്നു. ഹോങ്ക് കോങ് സൂപ്പര്‍ താരങ്ങളായ ടോണി ലൂങ്ങിനെയും ഴാങ് സിയിയെയും തിരിച്ചറിയാന്‍ കഴിയാതെ പോയ ആയേന്‍ഹ സംഭ്രമത്തിന് അടിപ്പെടുന്നതും ഇതിന്റെ വിറയല്‍ മാറാതെ ഗോവ ഗവര്‍ണറെ ഇന്ത്യന്‍ ഗവര്‍ണര്‍ എന്ന് സംബോധന ചെയ്യുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ, അവര്‍ക്കു മുന്നില്‍ ഈ ചാനല്‍ അവതാരക ഒരു കോമാളിയായി തീര്‍ന്നു. എന്നാല്‍ അതിരുകടന്ന പരിഹാസം തന്നെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്ന് ആയേന്‍ഹ പറയുന്നു. വിശദമായി വായിക്കൂ.

http://scroll.in/article/692792/Video:-I-feel-suicidal,-my-career-is-at-stake,-explains-‘dumb-DD-anchor

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍