UPDATES

വൈറല്‍

ചക്കരപന്തലില്‍ തേന്‍ മഴ പൊഴിച്ച് ഈ മുത്തശ്ശി വൈറലായി

പഴയ കെപിഎസിയുടെ ഹിറ്റ് നാടക ഗാനം ‘ചക്കരപന്തലില്‍ തേന്‍ മഴ പൊഴിച്ച്’ എന്ന ഗാന ആലപിച്ചാണ് ഈ മുത്തശ്ശി താരമായിരിക്കുന്നത്

സാമൂഹികമാധ്യമങ്ങളിലെ പുതിയ വെറല്‍ ഒരു മുത്തശ്ശിയാണ്. പഴയ കെപിഎസിയുടെ ഹിറ്റ് നാടക ഗാനം ‘ചക്കരപന്തലില്‍ തേന്‍ മഴ പൊഴിച്ച്’ എന്ന ഗാന ആലപിച്ചാണ് ഈ മുത്തശ്ശി താരമായിരിക്കുന്നത്. വളരെ മനോഹരമായി പഴമയുടെ തനിമ ഒട്ടും ചോരാത്തെ തന്നെയാണ് ആരാണെന്നറിയാത്ത ഈ മുത്തശ്ശി ഗാനം ആലപിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍