UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്കുകളില്‍ നാല് ലക്ഷം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്

ഇടപാടുകള്‍ നടക്കാത്ത നിഷ്‌ക്രിയ അക്കൗണ്ടുകളിലെത്തിയത് 25,000 കോടി രൂപ. സഹകരണ ബാങ്കുകളിലെത്തിയ 16,000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ചും അന്വേഷിക്കുന്നു.

രാജ്യത്തെ ബാങ്കുകളില്‍ നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം നാല് ലക്ഷം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം വന്നതായി ആദായനികുതി വകുപ്പ്. ഇടപാടുകള്‍ നടക്കാത്ത നിഷ്‌ക്രിയ അക്കൗണ്ടുകളിലെത്തിയത് 25,000 കോടി രൂപയാണ്. സഹകരണ ബാങ്കുകളിലെത്തിയ 16,000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം 9000 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍