UPDATES

എഡിറ്റര്‍

സദാചാര ഗുണ്ടായിസത്തിനെതിരെ ആലിംഗന സമരം

കോഴിക്കോട്ടെ ചുംബന സമരത്തിന്റെ തുടര്‍ച്ചയായി സദാചാര ഗുണ്ടായിസത്തിനെതിരെ ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം നടത്തി. ചുംബന സമരത്തിനെതിരെയുള്ള കൈയേറ്റം മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ ദിനമായ ഇന്നലെ കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആലിംഗനം ചെയ്തും സ്‌നേഹച്ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചത്.

http://news.keralakaumudi.com/news.php?nid=a88912e6a2b81e25075c95bfabc4690d

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍