ലോകത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നു ഐഎസിന്റെ രൂപീകരണം ഇറാഖിലെ ജയിലറകളില്‍ നിന്നായിരുന്നു. അതും അമേരിക്കന്‍ ജയിലര്‍മാരുടെ മൂക്കിനു താഴെവച്ച്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉയര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാള്‍ ആദ്യമായി ഐ എസിന്റെ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പറയുന്നു.
http://www.theguardian.com/