ഷമിം എന്ന നെഹ്‌റു കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി താന്‍ അനുഭവിച്ച പീഡനങ്ങള്‍ എണ്ണി പറയുന്ന വീഡിയോ
തനിക്കു തന്റെ ഉമ്മക്കും പമ്പാടി നെഹ്‌റു കോളേജില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി. ഷമിം എന്ന നെഹ്‌റു കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി താന്‍ അനുഭവിച്ച പീഡനങ്ങള്‍ എണ്ണി പറയുന്ന വീഡിയോ പുറത്തുവന്നു. അവിടെ പഠിക്കുന്ന സമയത്ത് നിസ്‌കരിക്കാന്‍ പള്ളിയില്‍ പോകണമെന്ന് ആവിശ്യപ്പെട്ടത്തിന് തന്നോട് അമ്മയെ വിളിച്ചുകൊണ്ടുവരാനാണ് നെഹ്‌റു കോളേജ് അധികൃതര്‍ പറഞ്ഞത്. അതുപ്രകാരം രാവിലെ എത്തിയ തന്റെ ഉമ്മയെ അവര്‍ കാണാന്‍ കൂട്ടാക്കിയത് വൈകിട്ട് ഏഴുമണിക്കാണ്. അവര്‍ ഉമ്മയോട് പറഞ്ഞത് താന്‍ തീവ്രവാദികളുടെ മനസ്സിന്റെ ഉടമയാണെന്നും അതിനാല്‍ നിങ്ങളുടെ മകനേ ഇവിടെ പഠിക്കാന്‍ അനുവദിക്കില്ല. വീഡിയോയില്‍ ഷമിം തന്റെ ഒരു അനുഭവം പങ്കുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഷമിമിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍ ബാക്കി നിങ്ങള്‍ തന്നെ കണ്ടു നോക്കൂ-