UPDATES

വൈറല്‍

ഞെട്ടിക്കുന്ന ഫ്രീക്ക് ഡാന്‍സുമായി ഒരു ചേട്ടന്‍!

തൊട്ടടുത്ത് നില്‍ക്കുന്ന ചെറിയ ചെക്കന്മാരെ പോലും ഞെട്ടിച്ചാണ് ചേട്ടന്റെ ഡാന്‍സ് മൂവ്‌മെന്റുകള്‍

ഫ്രീക്ക് ഡാന്‍സ് ഇപ്പോഴത്തെ ഫ്രീക്കന്‍ പിള്ളാര്‍ക്കും ന്യൂജെന്‍ പിള്ളാര്‍ക്കും മാത്രം കഴിയുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ചേട്ടന്‍. തൊട്ടടുത്ത് നില്‍ക്കുന്ന ചെറിയ ചെക്കന്മാരെ പോലും ഞെട്ടിച്ചാണ് ചേട്ടന്റെ ഡാന്‍സ് മൂവ്‌മെന്റുകള്‍. ചേട്ടന്റെ ഡാന്‍സിന് അകമ്പടിയായി ഏതോ ഒരു വിരുതന്‍ നല്ലൊരു പാട്ടും എഡിറ്റ് ചെയ്ത് കയറ്റിയപ്പോള്‍ സംഗതി അങ്ങ് കളറായി. ചേട്ടന്റെ ഫ്രീക്ക് ഡാന്‍സ് ഇപ്പോള്‍ തന്നെ അമ്പതിനായിരത്തിനടുത്താളുകള്‍ കണ്ടു കഴിഞ്ഞു. ചേട്ടന്റെ ഡാന്‍സ് ഒന്നു കണ്ടു നോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍