UPDATES

എഡിറ്റര്‍

പേമെന്റ് സീറ്റ്; സിപിഐ സമ്മര്‍ദ്ദത്തില്‍

പേമെന്റ് സീറ്റ് വിവാദത്തില്‍ സി.പി.ഐ സെക്രട്ടേറിയറ്റ് അംഗങ്ങളെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയെ സമീപിക്കാനുള്ള പി.രാമചന്ദ്രന്‍ നായരുടെ തീരുമാനം പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. സി.പി.എം സി.പി.ഐ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന അവസരത്തിലാണ് പാര്‍ട്ടിനടപടിക്ക് വിധേയനായ ആള്‍ നേതൃത്വത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതും.

http://www.mathrubhumi.com/story.php?id=507290

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍