UPDATES

എഡിറ്റര്‍

വിരാട് കോഹ്‌ലി എന്ന ക്യാപ്റ്റന്‍

അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വി ടീം ഇന്ത്യയ്ക്ക് ഒരു നാണക്കേടും ഉണ്ടാക്കിയിട്ടില്ല. മികച്ച രീതിയില്‍ കളിച്ചു, പൊരുതി കീഴടങ്ങി. അതിന് ടീം ഇന്ത്യ നന്ദി പറയേണ്ടത് വിരാട് കോഹ്‌ലി എന്ന നായകനോടാണ്. ഒറ്റത്തവണത്തെ നായക കിരീടമാണ് ആയാള്‍ അണിഞ്ഞതെങ്കിലും, ആ സ്ഥനത്തു നിന്നുകൊണ്ടുള്ള കോഹ്‌ലിയുടെ പ്രകടനം;പലതും തെളിയിക്കുന്നതാണ്. ഈ റിപ്പോര്‍ട്ട് വിശദമായി വായിക്കുക.

http://www.firstpost.com/sports/no-retreat-no-surrender-virat-kohlis-attitude-as-captain-is-a-refreshing-change-1848303.html?utm_source=mail&utm_medium=alert_post

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍