UPDATES

എഡിറ്റര്‍

അനൂപ് മേനോന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ഇന്ന് രാവിലെ 7.30 ന് ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുത്തുള്ളൂ. ദീര്‍ഘനാളത്തെ സൗഹൃദത്തിനൊടുവിലാണ് അനൂപും ഷേമയും വിവാഹിതരായത്. തുടര്‍ന്ന് വായിക്കുക

http://www.mathrubhumi.com/movies/malayalam/510537/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍