UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരിയുടെ വേദിക്ക് സമീപം ബോംബെറിഞ്ഞ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ, വേദിക്ക് സമീപം ബോംബ് വച്ചതുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്തു. ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ഇത് നിഷേധിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍