UPDATES

എഡിറ്റര്‍

മേനെ പ്യാര്‍ കിയയ്ക്ക് 25 വയസ്, ചിത്രത്തിനു പിന്നിലെ നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ മേനെ പ്യാര്‍ കിയയ്ക്ക് ഇന്ന് 25 വയസ്. 1989 ഡിസംബര്‍ 29 ന് റിലീസ് ചെയ്ത് സല്‍മാന്‍ ഖാന്‍-ഭാഗ്യശ്രീ ജോഡികള്‍ തകര്‍ത്തയഭിനയിച്ച പ്രണയകഥ 25 വര്‍ഷങ്ങള്‍ക്കുശേഷവും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ പ്രണയചിത്രത്തിനു പിന്നില്‍ നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. നായക കഥാപാത്രമായ പ്രേമിന്റെ റോളിലേക്ക് സല്‍മാനെ ആയിരുന്നില്ല ആദ്യം പരിഗണിച്ചത്. വിശദമായി വായിക്കുക

http://movies.ndtv.com/bollywood/maine-pyar-kiya-25-years-later-10-things-you-didnt-know-719438?fb

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍