UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയിലെ ലത്തൂരില്‍ വിഷവാതകം ശ്വസിച്ച് 9 പേര്‍ മരിച്ചു

മഹാരാഷ്ട്ര ഇന്‍ഡസ്ട്രീയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലെ കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടമുണ്ടായത്

മഹാരാഷ്ട്രയില്‍ വിഷവാതകം ശ്വസിച്ച് 9 തൊഴിലാളികള്‍ മരിച്ചു.ലത്തൂരിലെ ഓയില്‍ മില്‍ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചതെന്ന് അഗ്‌നിശമനസേന വൃത്തങ്ങള്‍ അറിയിച്ചു. ലത്തൂരിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രീയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലെ കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍