UPDATES

എഡിറ്റര്‍

പാശ്ചാത്യരാജ്യങ്ങളില്‍ ആസൂത്രിത ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

സിറിയയിലെ ഒരു വിഭാഗം അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍ തോതിലുള്ള ആക്രമ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി എം ഐ-5 തലവന്‍ ആന്‍ഡ്രു പാര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യനാടുകളിലെ തന്ത്രപ്രധാനമായ ഇടങ്ങളിലായിരിക്കും ഇവര്‍ ആക്രമണം നടത്താന്‍ സാധ്യത. ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പ്പും ആയിരിക്കും ആക്രമികള്‍ നടത്തുന്നതെന്നും ആന്‍ഡ്രു പാര്‍ക്കര്‍ സൂചന നല്‍കുന്നു. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹരി സിറിയയിലേക്ക് അയച്ച ഖോറാസന്‍ ഗ്രൂപ്പായിരിക്കും ഇത്തരം ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും എം ഐ-5 തലവന്‍ പറയുന്നു. വിശദമായി വായിക്കുക.

http://www.news.com.au/world/breaking-news/uk-spy-chief-warns-of-planned-attacks/story-e6frfkui-1227179295681

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍