UPDATES

എഡിറ്റര്‍

അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റുള്ളവരുടെ മതവിശ്വാസത്തെ അവഹേളിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഷാര്‍ളി ഹെബ്ദോ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ചു ലോകത്ത് നടക്കുന്ന സംവാദത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മതബിംബങ്ങളെ അവഹേളിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി വീണ്ടും സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതേ സമയം അഭിപ്രായ സ്വാതന്ത്ര്യത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 37 ലക്ഷം ആളുകളാണ് ജനുവരി 11ന് നടന്ന റാലികളില്‍ പങ്കെടുത്തത്. വിശദമായി വായിക്കുക.

 http://www.bloomberg.com/news/2015-01-15/pope-enters-charlie-hebdo-debate-by-seeking-limits-on-expression.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍