UPDATES

എഡിറ്റര്‍

ബച്ചന്റെ തലവര മാറ്റിയ ദീവാറിനു പിന്നലെ ചില അറിയാക്കാര്യങ്ങള്‍

അമിതാഭ് ബച്ചന്റെ തലവര തന്നെ മാറ്റിവരച്ച ചിത്രമാണ് 1975 ല്‍ റിലീസ് ചെയ്ത ദീവാര്‍. 40 വര്‍ഷം മുമ്പ് ഇറങ്ങിയ ഈ ചിത്രത്തിലെ ക്ഷുഭിതനായ ചെറുപ്പകാരന്‍ പിന്നീട് ഇന്‍ഡ്യന്‍ സിനിമയുടെ ചക്രവര്‍ത്തിയായി. ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടസിനിമയായ ദീവാറിലെ അനശ്വര കഥാപാത്രമായ വിനയ് വര്‍മയെ അവതരിപ്പിക്കാന്‍ പക്ഷെ ആദ്യം പരിഗണിച്ചത് ബച്ചനെ ആയിരുന്നില്ല. രാജേഷ് ഖന്നയെ ആയിരുന്നു ആദ്യം നിശ്ചയിച്ചത്. ഇതുപേലെ ദീവാറിനു പിന്നിലെ ഇതുവരെ അറിയാത്ത ചില കാര്യങ്ങള്‍…

http://movies.ndtv.com/bollywood/40-years-later-12-fun-facts-about-amitabh-bachchans-deewar-730780

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍